ആറ്റിങ്ങൽ ഗവ ഐടിഐയിൽ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനുകളുടെ ബിരുദദാനം നടന്നു

 

2022 ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനുകളുടെ ബിരുദദാനം ആറ്റിങ്ങൽ ഗവ ഐടിഐയിൽ സെപ്റ്റംബർ 17ന് ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ  ഒ. എസ്. അംബിക നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, പ്രിൻസിപ്പൽ ആർ.സുധാ ശങ്കർ, വൈസ് പ്രിൻസിപ്പൽ വികാസ്. എസ്, വാർഡ് കൗൺസിലർ ശങ്കർ.ജി,പി ടി എ പ്രസിഡണ്ട് കെ. പി.റോസമ്മ, സ്റ്റാഫ് സെക്രട്ടറി .സുരേഷ്. ജി.എസ്, തുടങ്ങി മറ്റു ജീവനക്കാരും രക്ഷകർത്താക്കളും ട്രെയിനികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!