Search
Close this search box.

മണനാക്കിൽ 320ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

ei8B0DI48943

 

കടയ്ക്കാവൂർ :മണനാക്കിൽ 320ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കടയ്ക്കാവൂർ പോലീസും ഡാൻസഫ് ടീമും ചേർന്നു നടത്തിയ പരിശോധനയിൽ മണനാക്കിൽ വെച്ച് ഇരുചക്ര വാഹനത്തിൽ വന്ന യുവാക്കളിൽ നിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടി. രണ്ട് യുവാക്കളെയാണ് പിടികൂടിയത്. ലക്ഷങ്ങൾ വില വരുന്ന അളവിലാണ് എംഡിഎംഎ പിടികൂടിയത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!