മംഗലപുരത്ത് സ്നേഹദീപം ഉദ്ഘാടനം ചെയ്തു.

ei0Y7S853939

മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിയുള്ളവർക്കും വൃദ്ധർക്കുമുള്ള സംരക്ഷണത്തിനും വനിതാ ശാക്തീകരണത്തിനുമായി സ്നേഹദീപം എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. ഡെപ്യുട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, പഞ്ചായത്ത്‌ അംഗം എം. എസ്. ഉദയകമാരി,പെരുന്താന്നി ചന്ദ്രകുമാർ, കാർത്തിക വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!