ക്വീൻ ബീ & ലിറ്റിൽ ബീ ഫോട്ടോ കോണ്ടസ്റ്റ് വിജയികൾ

പാളയംകുന്ന് ക്വീൻ ബീ വുമൺ ആൻഡ് കിഡ്സ്‌ സ്റ്റോറും ലിറ്റിൽ ബീയും സംയുക്തമായി നടത്തിയ ക്യൂട്ട് ബേബി ഫോട്ടോ കോണ്ടസ്റ്റിൽ വിജയികളായ കുഞ്ഞുങ്ങൾക്ക് ലിറ്റിൽ ബീയുടെ ഉപഹാരങ്ങൾ ക്വീൻ ബീ യിൽ വെച്ചു നടന്ന ചടങ്ങിൽ ക്വീൻ ബീ വുമൺ ആൻഡ് കിഡ്സ്‌ സ്റ്റോർ ഡയറക്ടർ നാസിം, ലിറ്റിൽ ബീ ബേബി പ്രൊഡക്ട്സ് എക്സിക്യൂട്ടീവ് വിനയൻ അർബൻ ബീ മെൻസ് വെയർ ഡയറക്ടർ ഹാഷിം തുടങ്ങിയവർ കൈമാറി.

ആഗ്നയ്, ആദേവ്, ആദം, അദ്വിക് അവന്തിക, ഐറിൻ, ഭൂമിക, എമിൻ, ഇഷാൻ കൃഷ്ണ, മറിയം, നക്ഷത്ര, നികേത്, നിള ബിനീഷ് എന്നീ കുഞ്ഞുങ്ങളാണ് മത്സരത്തിൽ വിജയികളായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!