Search
Close this search box.

മംഗലപുരത്ത് എൽ.പി.സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്‌കൂൾ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

ei8C3Q919126

മംഗലപുരം : എൽ.പി.സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്‌കൂൾ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. കുടവൂർ ജി.എസ്.ഭവനിൽ ഗോപിനാഥൻ നായരെ (70) യാണ് മംഗലപുരം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. രാവിലെ സ്‌കൂൾബസിൽ സ്‌കൂളിലെത്തിയ വിദ്യാർഥിയെ മിഠായി വാങ്ങിക്കൊടുത്ത ശേഷം പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി.വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!