Search
Close this search box.

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ തേവലക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു

വെഞ്ഞാറമൂട് : വലിയകട്ടക്കാൽ തേവലക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് വിദ്യാരംഭം കുറിച്ചത്. കല്ലൂർ ഈശ്വൻ പോറ്റി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. നിരവധി കുട്ടികളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. ഗണപതി പ്രതിഷ്ഠ മാത്രമുള്ള ക്ഷേത്രമാണ് വെഞ്ഞാറമൂട് വലിയകട്ടക്കാൽ തേവലക്കര ശ്രീ മഹാഗണപതി ക്ഷേത്രം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!