Search
Close this search box.

വെള്ളൂർകോണം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷങ്ങൾ നടന്നു

വെള്ളൂർകോണം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷങ്ങൾ ഇന്ന് നടന്ന അന്നദാനത്തോടെ സമാപിച്ചു. അന്നദാനം വിതരണോദ്ഘാടനം ഇമാം ഇസ്ഹാഖ് ബാഖവി നിർവഹിച്ചു. പ്രസിഡണ്ട് ഷറഫുദ്ദീൻ ഹാജി, സെക്രട്ടറി എസ്.നിസാർ, മറ്റു ഭാരവാഹികളായ ഏ.ഏ.ഷുക്കൂർ, എഫ്.റസീം, എം.ഷാജി, അബ്ദുൽ റഹിം, ഫസിലുദീൻ, കാസിം കുഞ്ഞ്, സമീർ, സിയാദ്, നൗഫൽ മദനി, അബ്ദുൽ വാഹിദ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!