Search
Close this search box.

അമിത വേഗതയിലെത്തിയ കാർ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, ഡ്രൈവർ ഇറങ്ങി ഓടി

കരകുളത്ത് അമിത വേഗതയിലെത്തിയ കാർ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. അമിത വേഗതയിൽ എത്തിയ കാർ രണ്ട് കാറുകളെയും ബൈക്കുകളെയുമാണ് ഇടിച്ചത്. അപകടത്തിന് പിന്നാലെ ഡ്രൈവർ ഇറങ്ങി ഓടി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!