Search
Close this search box.

കല്ലറ മുതുവിളയിൽ കാർ തോട്ടിലേക്കു മറിഞ്ഞു

കല്ലറ : അമിതവേഗത്തിലെത്തിയ കാർ തോട്ടിലേക്കു മറിഞ്ഞു. യാത്രക്കാർ അത്‌ഭുതകരമായി രക്ഷപ്പെട്ടു. മുതുവിള തോട്ടുമുക്കിനു സമീപംവെച്ചാണ് അപകടം.കല്ലറ ഭാഗത്തുനിന്ന്‌ മുതുവിളയിലേക്കു പോകുകയായിരുന്നു കാർ. അഞ്ചു യാത്രക്കാരാണുണ്ടായിരുന്നത്‌.ആരുടെയും പരിക്ക് ഗുരുതരമല്ല. പാങ്ങോട് കാഞ്ചിനട സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!