സംസ്ഥാന സ്കൂൾ ഗെയിംസിൽ അവനവഞ്ചേരി സ്കൂളിലെ ഫിദയ്ക്ക് സ്വർണം

eiTYDKI15746

ആറ്റിങ്ങൽ : തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൻറെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യൻഷിപ്പിൽ 40 കിലോ ഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഫിദ ഹാജത്ത് സ്വർണ മെഡൽ കരസ്ഥമാക്കി. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫിദ അധ്യാപകരായ അനീഷ്-ജസ്ന ദമ്പതിമാരുടെ മകളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!