കാപ്പിൽ ബീച്ച് വൃത്തിയാക്കി കാപ്പിൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഇടവ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മാലിന്യമുക്ത ഇടവയുടെ ഭാഗമായി കാപ്പിൽ ബീച്ച് വൃത്തിയാക്കി കാപ്പിൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് കുട്ടികൾ. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ബാലിക് ഉദ്ഘാടനം നിർവഹിച്ചു. മൂന്നാം വാർഡ് മെമ്പർ സജികുമാർ, പ്രിൻസിപ്പൽ സി ബീന,ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ രമ്യ എന്നിവർ സംസാരിച്ചു. അധ്യാപകരായ മായാകുമാരി, പ്രഭ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മാത്യു പിടി, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!