Search
Close this search box.

ഭരതന്നൂർ സ്വദേശി ജിഷ്ണുവിനു കേരള യൂണിവേഴ്‌സിറ്റി ബോട്ടണി എം ഫില്ലിൽ ഒന്നാം റാങ്ക്

eiXVJK777396

പാങ്ങോട് : കേരള യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗത്തിൽ എം ഫില്ലിൽ ഒന്നാം റാങ്ക് നേടി ഭരതന്നൂർ സ്വദേശി ജിഷ്ണു.വി.എം. ഭരതന്നൂർ നെല്ലിക്കുന്ന് വിഷ്ണു വിലാസത്തിൽ പരേതനായ മാധവൻപിള്ളയുടെയും വിജയകുമാരിയുടെയും മകനാണ് ജിഷ്ണു.വി.എം

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!