:കിളിമാനൂർ സ്പെഷ്യൽ യു.പി.എസ്സിൻ്റെ ആഭിമുഖ്യത്തിൽ കസ്തൂർബാ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെ ബാങ്ക് അങ്കണത്തിൻ ലഹരി വിരുദ്ധ മനുഷ്യശൃംഖല തീർത്തു.പി.റ്റി.എ പ്രസിഡൻ്റ് സി.ആർ.ചന്ദ്രമോഹൻ, ബാങ്ക് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ.വാർഡ് മെമ്പർ എം. എൻ. ബീന ബാങ്ക് സെക്രട്ടറി ഉണ്ണികൃഷ്ണനും മറ്റ് സ്റ്റാഫ് അംഗങ്ങളും ശൃംഖലയിൽ കണ്ണികളായി
