കവലയൂരിൽ PALM TRADERS ഉദ്ഘാടനം നവംബർ 11ന്

eiCVU2685871

കവലയൂർ : പ്രമുഖ ബ്രാൻഡുകളുടെ പെയിന്റും സാനിറ്ററി& ഹാർഡ് വെയർ മെറ്റീരിയലുകളും ഉപഭോക്താക്കൾക്ക് വളരെ നല്ല വിലയിലും വിശ്വാസ്യതയിലും നൽകാൻ കവലയൂരിൽ PALM TRADERS എത്തുന്നു. നവംബർ 11ന് രാവിലെ 11 മണിക്ക് പ്രശസ്ത നാടക നടനും സംവിധായകനുമായ വക്കം ഷക്കീർ ഉദ്ഘാടനം നിർവഹിക്കും. സോഷ്യൽ മീഡിയ താരങ്ങളായ ചൂരൽ ടീം ഷമീർ ഖാനും ജാസ്സിം ഹാഷിമും ഉദ്ഘാടനത്തിന്റെ മാറ്റ് കൂട്ടാൻ എത്തും.

ഏറ്റവും മികച്ച അന്തരീക്ഷത്തിൽ ഉപഭോക്താക്കൾക്ക് ഓരോ സാധനങ്ങളും നോക്കി കണ്ട് വാങ്ങാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ഗുണമേന്മയുള്ള ഹാർഡ് വെയർ സാനിറ്ററി മെറ്റീരിയൽസ് മികച്ച വിലക്കുറവിൽ ഇവിടെ നിന്ന് വാങ്ങാൻ കഴിയും. Asian paints, Berger, Dulux, Turbolux തുടങ്ങിയ പെയിന്റ് കമ്പനികളുടെ അംഗീകൃത ഡീലർഷിപ്പ് ഉള്ള സ്ഥാപനം കൂടിയാണ് PALM TRADERS. കുളമുട്ടം സ്വദേശി അസ്ഹർ ഖാന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പൊതുജനങ്ങളിലേക്ക് എത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികളും ഓഫറുകളും ഉണ്ടാവും.

കൂടുതൽ വിവരങ്ങൾക്ക് : +91 7025210005

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!