പഴയകുന്നുമേൽ ഗ്രാമപഞ്ചായത്ത് മഞ്ഞപ്പാറ വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം.

ei80PG058236

കിളിമാനൂർ: പഴയകുന്നുമേൽ ഗ്രാമപഞ്ചായത്ത് മഞ്ഞപ്പാറ വാർഡ് 12ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. കഴിഞ്ഞ 40 വർഷമായി എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന വാർഡായിരുന്നു. എം.ജെ ശൈലജ 45 വോട്ടിനാണ് വിജയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!