വർക്കലയിൽ നിന്ന് കഞ്ചാവ് പിടികൂടി

eiOU2I884957

വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. എസ് ഹരികുമാരിന്റെ നേതൃത്വത്തിൽ വർക്കല ബീച്ച് കേന്ദ്രീകരിച്ചു നടത്തിയ വ്യാപക പരിശോധനയിൽ ബീച്ചിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തി വന്നിരുന്ന അൽ ആമീൻ, നസീൽ, അജീസ് എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 310ഗ്രാം കഞ്ചാവും കൊണ്ട് നടന്നു വില്പന നടത്താൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!