‘രാജാരവിവർമ്മ റോഡ് ‘- കിളിമാനൂർ – ആലംകോട് റോഡിന് പേരിട്ടു

eiNXKLO93787

ആലംകോട് : കിളിമാനൂർ – ആലംകോട് റോഡ് ഇനി മുതൽ രാജാരവിവർമ്മ റോഡ് എന്ന പേരിൽ അറിയപ്പെടും. കിളിമാനൂർ പഞ്ചായത്ത് സെക്രട്ടറി നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാർ രാജ രവിവർമ്മ റോഡ് എന്ന് പുനർനാമകരണം അംഗീകരിച്ച് ഉത്തരവായത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!