ആറ്റിങ്ങലിൽ ജില്ലാതല ചിത്രരചന മത്സരം

images (1) (9)

ആറ്റിങ്ങൽ : നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കൊളാഷിന്റെ സഹായത്തോടെജില്ലാതല ചിത്രരചന മത്സരം ആറ്റിങ്ങൽ ടൗൺ യുപിഎസിന് എതിർവശമുള്ള ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഹാളിൽ വെച്ച് നവംബർ 13 ഞായർ രാവിലെ നടത്തുന്നു നഴ്സറി കുട്ടികൾക്ക് ക്രയോൺ കളറിംഗ്, എൽ പി ,യു പി കുട്ടികൾക്ക് (ക്രയോൺ), ഹൈസ്കൂൾ കുട്ടികൾക്ക് (വാട്ടർ കളർ). മത്സര വിജയികൾക്ക് ട്രോഫിയും മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്.പേപ്പർ ഒഴികെ മറ്റ് വരപ്പ് സാധനങ്ങൾ കൊണ്ടുവരേണ്ടതാണ് രജിസ്ട്രേഷനും

വിശദവിവരങ്ങൾക്കും വിളിക്കുക:
9496813931, 9946953070

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!