ചാത്തൻപാറയിൽ കിണറ്റിലകപ്പെട്ട വൃദ്ധയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

eiII4M363950

മണമ്പൂർ :ചാത്തൻപാറയിൽ കിണറ്റിലകപ്പെട്ട വൃദ്ധയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. ചാത്തൻപാറ – പറങ്കിമാംകോണം ചരുവിള പുത്തൻ വിട്ടിൽ ലളിതമ്മ (80)യാണ് വെള്ളം കോരുന്നതിനിടെ കാൽ തെന്നി കിണറ്റിൽ വീണത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എഫ്ആർഒ രാഗേഷ് ആണ് കിണറ്റിൽ ഇറങ്ങി ലളിതമ്മയെ രക്ഷപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!