Search
Close this search box.

നാളെ മുതൽ ശാർക്കര- പമ്പ കെഎസ്ആർടിസി ബസ് സർവീസ് നടത്തും

eiCNQWP7294

ചിറയിൻകീഴ് : മണ്ഡല മകര വിളക്കിനോടനുബന്ധിച്ചു ശാർക്കര ദേവീ ക്ഷേത്ര സന്നിധിയിൽ നിന്നും നാളെ (17/11/22 ) മുതൽ എല്ലാ ദിവസവും രാത്രി 8മണിക്ക് ശാർക്കര- പമ്പ കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്

യാത്ര സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയാൻ കെഎസ്ആർടിസിയുടെ 0470 2622202 നമ്പറിൽ ബന്ധപ്പെടുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!