വക്കം ഗ്രാമ പഞ്ചായത്ത് കേരളോത്സവം

വക്കം ഗ്രാമ പഞ്ചായത്തിന്റെയും കേരള യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപനവും സമ്മാനദാന ചടങ്ങും സംഘടിപ്പിച്ചു.വക്കം ജംഗ്ഷനിൽ സംഘടിപ്പിച്ച സമാപനചടങ്ങ് ഉത്ഘാടനവും സമ്മാനദാനവും ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് നിർവ്വഹിച്ചു.

ചടങ്ങിൽ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ താജുന്നീസ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് സിഡന്റ് എൻ ബിഷ്ണു സ്വാഗതം ആശംസിച്ചു.സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ അരുൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അശോകൻ, നിഷ മോനി, ലാനി, ഗണേഷ്, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!