ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ്ന് കീഴിലെ ഗുരു ധർമ്മ പ്രചരണ സഭയുടെ യൂണിറ്റ് വർക്കല ഒറ്റൂരിൽ രൂപീകരിച്ചു.ഗുരു ധർമ്മ പ്രചരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് എസ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം ശിവഗിരി മഠാതിപതി സച്ചിതാനന്ദസ്വാമികൾ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ശിവഗിരിമഠം ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ പ്രഭാഷണവും ഗുരു ധർമ്മ പ്രചരണ സഭ വൈസ് പ്രസിഡന്റ് മുഖ്യപ്രഭാഷണവും നടത്തി.