കല്ലമ്പലത്ത് മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

eiLS64R17131

കല്ലമ്പലം: മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ 66-കാരനാണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. കുട്ടി പീഡനവിവരം സ്കൂളധികൃതരോടു പറയുകയായിരുന്നു. അധ്യാപകരുടെ പരാതിയിലാണ്‌ അറസ്റ്റ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!