കോൽക്കളി മത്സരത്തിൽ രണ്ടാം സ്ഥാനം നേടി എകെഎംഎച്ച്എസ് കുടവൂർ സ്കൂൾ ടീം

കിളിമാനൂർ സബ് ജില്ലയിൽ കോൽക്കളി മത്സരത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി തിരുവനന്തപുരം റവന്യൂ ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ എകെഎംഎച്ച്എസ് കുടവൂർ സ്കൂളിലെ മുഹമ്മദ് ആഷികും ടീമും. ജില്ലയിൽ ഒന്നാം സ്ഥാനം വെട്ടൂർ ജിഎച്ച്എസ്എസ് നേടി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!