Search
Close this search box.

പുല്ലമ്പാറയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം

eiZKX3H11277

പുല്ലമ്പാറ: പുല്ലമ്പാറ അഞ്ചാംകല്ലിന് സമീപം കാർ തലകീഴായി മറിഞ്ഞു അപകടം. നെടുമങ്ങാട് നിന്നും മരുതുംമൂട്ടിലേക്ക് പോയ റിട്ടയേഡ് സർക്കിൾ ഇൻസ്പെക്ടർ സതീശൻ സഞ്ചരിച്ച് വന്ന സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽപെട്ടത്. എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ റോഡ് വശത്ത് ഒതുക്കിയിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. സതീശൻ പുല്ലമ്പാറ മരുതുംമൂട്ടിൽ സഖാവ് ചെല്ലമ്മ എന്ന സ്റ്റേഷനറി കട നടത്തി വരികയാണ്. ഓടിക്കൂടിയ നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!