തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു.

IMG-20221201-WA0043

തോന്നയ്ക്കല്‍ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി,പി.റ്റി.എ പ്രസിഡന്‍റ് നസീര്‍.ഇ,പ്രിന്‍സിപ്പാള്‍ ജസിജലാല്‍ ,എച്ച്.എം സുജിത്ത്.എസ് ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍, പി.റ്റി.എ,എസ്.എം.സി അംഗങ്ങള്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!