ഫെൻസിംഗിൽ ദേശീയതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെട്ട് വെഞ്ഞാറമൂട് സ്വദേശി അഭിഷേക് സജയൻ.

ei9KL9166174

വെഞ്ഞാറമൂട് : ഫെൻസിംഗ് അസോസിയേഷൻ എറണാകുളത്തു വച്ച് നടത്തിയ ഫെൻസിംഗ് സംസ്ഥാനമത്സരത്തിൽ ദേശീയതല മത്സരത്തിലേക്കു തിരഞ്ഞെടുക്കപെട്ട അഭിഷേക് സജയൻ. വെഞ്ഞാറമൂട് പുത്തൻ വീടിലെ സജയൻ എസ് നായരുടെയും ഷർമിളയുടെ മകനും. വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!