Search
Close this search box.

മംഗലപുരത്ത് തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം

IMG-20221212-WA0025

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് കേരളസർക്കാർ 4 വർഷംകൊണ്ട് 20 ലക്ഷംപേർക്ക് വിഞ്ജാനതൊഴിലുകൾ ലഭ്യമാക്കാൻ കേരള ഇക്കോണമി മിഷൻ പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായുളള തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ പ്രസിഡൻറ് സുമ ഇടവിളാകം നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് മുരളീധരൻ, പഞ്ചായത്തംഗങ്ങളായ ഷീല, ജുമൈല ബീവി, വി.അജികുമാർ, തോന്നയ്ക്കൽ രവി, സെക്രട്ടറി. വി.ജ്യോതിസ്, അസിസ്റ്റൻറ് സെക്രട്ടറി. ജനീഷ് ആർ.വി.രാജ്, പ്ലാൻ കോർഡിനേറ്റർ സെമിന,പ്രീത, ജീജ, ജില്ലകോർഡിനേറ്റർ വേണുനാഥ്, വ്യവസായവകുപ്പ് ഇന്റേൺ അമൽ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!