പെരിങ്ങമ്മല : പെരിങ്ങമ്മല തെന്നൂർ, കൊച്ചുകരിക്കകം, മണ്ണാന്തല പ്രദേശങ്ങളിൽ കാട്ടുപോത്തിന്റെ കൂട്ടം ഓടി നടക്കുന്നു. പത്തോളം കാട്ടുപോത്തിനെയാണ് കണ്ടത്. രണ്ട് ദിവസം മുൻപ് ചെല്ലഞ്ചി പാലത്തിനടിയിലും കാട്ടുപോത്തിന്റെ കൂട്ടത്തെ കണ്ടിരുന്നു.

Keep in touch with us.
Asiavision © All rights reserved