വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ei8KYFC24108

വർക്കല : വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണമ്പ അനിൽ സദനത്തിൽ രാജേന്ദ്രൻനായർ (52)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7 മണിയോടെ ആണ് സംഭവം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ഭാര്യ – സീമ , മകൻ -വിഷ്ണു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!