Search
Close this search box.

തിരുവനന്തപുരത്തും ഉടൻ 5ജി എത്തും

_1665108956

തലസ്ഥാനത്തും 5 ജി സേവനങ്ങളുമായി ടെലികോം കമ്പനികൾ. ഈ മാസാവസാനത്തോടെ തിരുവനന്തപുരം നഗരത്തിൽ ജിയോ 5 ജി സേവനം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജിയോയ്ക്ക് പുറമെ എയർടെല്ലും വി നെറ്റ് വർക്കും നഗരത്തിന്റെ പലഭാഗത്തും 5 ജി ട്രയൽ റൺ ആരംഭിച്ചു.കൊച്ചി, ഗുരുവായൂർ നഗരങ്ങളിൽ ജിയോയുടെ 5 ജി സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം നഗരങ്ങളിൽ 2023 ജനുവരിയോടെ ജിയോ 5 ജി എത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!