Search
Close this search box.

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു

IMG_20221223_101844 (1)

ആറ്റിങ്ങൽ :  തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​യ്ക്ക് രോ​ഗി​യെ​യും കൊ​ണ്ടു​പോ​യ ആം​ബു​ല​ന്‍​സ് ദേ​ശീ​യ​പാ​ത​യി​ല്‍ മ​റി​ഞ്ഞു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കോ​രാ​ണി ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കീ​ഴാ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​യ സ​ത്യ​നെ (60) ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

മു​ന്നി​ല്‍​പ്പോ​യ വാ​ഹ​ന​ത്തി​ലി​ടി​ക്കാ​തി​രി​ക്കാ​ന്‍ വെട്ടിച്ചപ്പോൾ നി​യ​ന്ത്ര​ണം തെ​റ്റി ആം​ബു​ല​ൻ​സ് മ​റി​യു​ക​യാ​യി​രു​ന്നു. സ​ത്യ​നും ര​ണ്ട് ബ​ന്ധു​ക്ക​ളും ഡ്രൈ​വ​റു​മാ​ണ് ആം​ബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ ഉ​ട​ന്‍ ത​ന്നെ മ​റ്റൊ​രു​വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!