Search
Close this search box.

വെഞ്ഞാറമൂട് സ്വദേശി വിഷ്ണുവിനു കെമിസ്ട്രിയിൽ ഡോക്ടറേറ്റ്

eiLJW1G77818

വെഞ്ഞാറമൂട് :വെഞ്ഞാറമൂട് സ്വദേശി വിഷ്ണുവിനു കെമിസ്ട്രിയിൽ ഡോക്ടറേറ്റ്. ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് ലോറിനിൽ നിന്ന് കെമിസ്ട്രിയിൽ എക്സ്റെ ക്രിസ്റ്റല്ലോഗ്രാഫിയിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. വെഞ്ഞാറമൂട് കാവറ വി എസ് ഭവനിൽ വിജയകുമാർ ശ്യാമള ദമ്പതികളുടെ മകനാണ് വിഷ്ണു വിഎസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!