Breaking news: നഗരൂരിൽ യുവാവ് ഭാര്യയെയും അമ്മായിയെയും കുത്തിമലർത്തി

നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗേറ്റ് മുക്കിൽ യുവാവ് ഭാര്യയെയും അമ്മായിയെയും കുത്തി മലർത്തി. ഇന്ന് രാത്രി 8 അരയോടെയാണ് സംഭവം. സംഭവത്തിന്‌ ശേഷം പ്രതി രക്ഷപെട്ടതായി വിവരം. കുടുംബ വഴക്കിനെ തുടർന്നാണ് അക്രമം എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്‌. കുത്തേറ്റു ഗുരുതര പരിക്കേറ്റ ഇരുവരെയും ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോയതായി നഗരൂർ പോലീസ് അറിയിച്ചു.

 

https://attingalvartha.com/2019/06/nagaroor-attack-case-husband-wife-mother-in-law/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!