ഇടവയിൽ അധ്യാപകരുടെ ഒഴിവുണ്ട് : അഭിമുഖം ജൂൺ 20ന്

eiO8I5K34665

ഇടവ: ഇടവ പഞ്ചായത്തിലെ സർക്കാർ എൽ.പി, യു.പി സ്കൂളുകളിലെ ഒഴിവുകളിലേക്ക് താത്‌കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അധ്യാപക ബാങ്ക് രൂപവത്കരിക്കുന്നു. അഭിമുഖം ജൂൺ 20-ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!