അയിരൂരിൽ മൂവർ സംഘം വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു

ei3PZP673698

അയിരൂർ : അയിരൂർ ചാരുംകുഴിയിൽ മൂവർ സംഘം കച്ചവട സ്ഥാപനത്തിൽ കയറി രാജേശ്വരി(66)യുടെ മാല പൊട്ടിച്ചു. തൊട്ടടുത്തുള്ള വീട്ടിലെ സി.സി.ടീ.വി ദൃശ്യങ്ങളിൽ സംഘത്തിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അയിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

അയിരൂർ എസ്‌. എച്ച്. ഒ
ph:9497976051

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!