നെടുമങ്ങാട് : അഴിക്കോട് ടിപ്പർ ലോറി, കാർ, സ്കൂട്ടർ എന്നിവ കൂട്ടിയിടിച്ചു. അപകടത്തിൽ ടിപ്പർ ലോറി റോഡിൽ മറിഞ്ഞു മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. സ്കൂട്ടറിൽ വന്നവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ട് പോയിട. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.