Search
Close this search box.

പാളയംകുന്നിൽ കരോൾ സംഘത്തിന്റെ വേഷത്തിലെത്തി മോഷണം, ദൃശ്യങ്ങൾ സിസിടിവിയിൽ

eiW5LZA26957

ക്രിസ്മസ് തലേന്ന് ക്രിസ്മസ് കരോൾ സംഘത്തിന്റെ വേഷത്തിൽ എത്തിയ സംഘം കരോൾ കഴിഞ്ഞു മടങ്ങവെ നടത്തിയ മോഷണം സി സി ടി വികളിൽ പതിഞ്ഞു.

പാളയംകുന്നിലെ ഒരു പ്രമുഖ ഷോപ്പിൽ ക്രിസ്മസിനോട്‌ അനുബന്ധിച്ചു പുറത്തു പ്രദർശിപ്പിച്ചിരുന്ന വസ്തു വകകളാണ് കരോൾ സംഘത്തിലുണ്ടായിരുന്നവർ അപഹരിച്ചത്.

മോഷണം നടത്തിയവരുടെ ചിത്രങ്ങൾ അതേ ഷോപ്പിലെയും പാളയംകുന്നിലെ മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളിലുമാണ് പതിഞ്ഞത്.

മോഷണത്തിനെത്തിയവർ 48 മണിക്കൂറിനുള്ളിൽ കൊണ്ടു പോയ സാധനങ്ങൾ തിരികെ നൽകി മാപ്പ് പറയാത്ത പക്ഷം അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രചരിപ്പിക്കാനുമാണ് തീരുമാനമെന്ന് വ്യാപാരികൾ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!