Search
Close this search box.

കാപ്പിൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

IMG-20221226-WA0083

ഇടവ: കാപ്പിൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2022-23 അധ്യയന വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 26 മുതൽ 30 വരെ പാളയം കുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നു.

ക്യാമ്പിന്റെ ഉദ്ഘാടനം വർക്കല എം എൽ എ  അഡ്വ . വി ജോയി  നിർവഹിച്ചു . പ്രിൻസിപ്പൽ സി. ബീന സ്വാഗതം ആശംസിച്ചു . പി ടി.എ പ്രസിഡന്റ് ശൈലേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പാളയംകുന്ന് എച്ച്എം സിനി, കാപ്പിൽ എച്ച്എം ബൃന്ദ , പിഒ മാത്യു പിടി, പാളയംകുന്ന് ഗവ ഹയർ സെക്കന്ററി പി.ടി.എ പ്രസിഡന്റ് സുനിൽ ജി.എസ്, എച്ച്എസ്എസ് കാപ്പിൽ സ്റ്റാഫ് സെക്രട്ടറി മായ, എച്ച്എസ് സ്റ്റാഫ് സെക്രട്ടറി മഞ്ജു,  സുനിൽകുമാർ,  ഷീബ,  രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!