Search
Close this search box.

ആറ്റിങ്ങൽ സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ അനിൽ അനുസ്മരണം നടത്തി.

IMG-20221226-WA0038

ആറ്റിങ്ങൽ മേഖലയിൽ മുപ്പതിലേറെ വർഷക്കാലം പത്രലേഖനായി പ്രവർത്തിച്ച ബി അനിൽകുമാറിന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ അനിൽ അനുസ്മരണം നടത്തി. വ്യാപാരഭവനിൽ നടന്ന അനുസ്മരണ യോഗം മുൻ നഗരസഭാ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു. സുഹൃത് വേദി പ്രസിഡന്റ് കെ ശ്രീവത്സൻ അദ്ധ്യഷത വഹിച്ചു. അംബിരാജ , എസ് താണവനാചാരി, അഡ്വ: എം മുഹസിൻ, മണനാക്ക് ഷിഹാബുദ്ദീൻ, എൻ സാബു , ഉമേഷ് മുരളിരാജ് , എം സൈഫുദ്ദീൻ, കെ സുനിൽകുമാർ , കൃതി ശ്രീകുമാർ, വഞ്ചിയൂർ ഉദയൻ, ബാബുരാജ്, കെ നിസ്സാം, ബി ആർ ഷിബു, നന്ദകുമാർ, എൻ അയ്യപ്പൻ, വിജയൻ പാലാഴി, ദീപക് രാജേന്ദ്രൻ എം.കെ.ഹരികുമാർ എനിവർ സംസാരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!