അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന ആറ്റിങ്ങൽ ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി & വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ , 1912 ൽ ആരംഭിച്ച് ശതാബ്ദി പിന്നിട്ട വിദ്യാലയത്തിൻ്റെ ചരിത്രവും പ്രൗഢിയും ഉൾക്കൊള്ളുന്ന ലോഗോ ക്ഷണിക്കുന്നു . തെരെഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിയെ ഉദ്ഘാടന ദിവസം വേദിയിൽ ആദരിക്കുന്നു. തയ്യാറാക്കിയ ലോഗോ ജൂലൈ 3 ന് 5 PM ന് മുൻപായി താഴെ കാണുന്ന e Mail ആയോ നേരിട്ട് ഓഫീസിൽ CD ആയോ നൽകാവുന്നതാണ്
Mail @
fbattingalgmbvhss@gmail.com