ആറ്റിങ്ങൽ : പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയിൽ ഉടനെ ആരംഭിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ കോഴ്സുകൾക്ക് ഒരു ട്യൂട്ടറെ ആവശ്യമുണ്ട്. വനിതാ തയ്യൽ പരിശീലന പദ്ധതിയിലേക്ക് ഒരു വനിതാ പരിശീലകയെ ആവശ്യമുണ്ട്.
പ്രസിഡന്റ്
Ph.7558007171