വെഞ്ഞാറമൂട് : തൃശ്ശൂർ ചാലക്കുടിയിൽ നടന്ന കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലക്ക് വേണ്ടി ഒരു സ്വർണ്ണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യഷിപ്പിന് അർഹത നേടി ഭദ്ര.എസ്. ലാൽ
വെഞ്ഞാറമൂട് ഗവ യുപിഎസ് വിദ്യാർഥിനിയും ആരോഗ്യ വകുപ്പ് ഓഫീസർ വെഞ്ഞാമൂട് ഗണപതി പുരം ശൈലത്തിൽ ശ്രീലാൽ- ൻ്റെയും ശോഭയുടെയും മകളുമാണ്
								
															
								
								
															
				

