Search
Close this search box.

സർഗോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി സംസ്കൃതി

IMG-20230104-WA0009

ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ തകരപ്പറമ്പ് സംസ്കൃതി സാമൂഹ്യവേദി ലൈബ്രറി & റീഡിങ് റൂം ഓവറോൾ കരസ്ഥമാക്കി.

മത്സരത്തിൽ പങ്കെടുത്ത 59ഓളം ലൈബ്രറികളോട് മത്സരിച്ചാണ് സംസ്കൃതി മികച്ച നേട്ടം കാഴ്ചവച്ചത്. യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ മികച്ച നിലവാരം കാഴ്ചവച്ചാണ് സംസ്കൃതി ഓവറാൾ നേടിയത്.

ആറ്റിങ്ങൽ ടൗൺ യു പി എസ്സിൽ നടന്ന അനുമോദന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബി.പി മുരളി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!