Search
Close this search box.

ആറ്റിങ്ങലിൽ ഇരുചക്ര വാഹനത്തിൽ ഇടിച്ച കാർ നിർത്താതെ പോയി, യുവതിക്കും മകൾക്കും പരിക്ക്.

eiEEX455540

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ ഇരുചക്ര വാഹനത്തിൽ ഇടിച്ച കാർ നിർത്താതെ പോയി. അപകടത്തിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന അവനവഞ്ചേരി സ്വദേശി ജ്യോതിക്കും മകൾക്കും പരിക്കേറ്റു. ഇന്നലെ രാത്രി ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപമാണ് അപകടം നടന്നത്. പരിക്ക് പറ്റിയവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിന് ഇടയാക്കിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!