Search
Close this search box.

ആറ്റിങ്ങൽ പൂവണത്തുംമൂട് നവജ്യോതി ഭജനമഠത്തിലെ മണ്ഡല മഹോത്സവം ജനുവരി 13 – 14 തീയതികളിൽ

eiB042K37070

ആറ്റിങ്ങൽ പൂവണത്തുംമൂട് നവജ്യോതി ഭജനമഠത്തിലെ മണ്ഡല മഹോത്സവം ജനുവരി 13 – 14 തീയതികളിൽ നടക്കും. 13 ന് 5മണിക്ക് നട തുറക്കൽ തുടർന്ന് പുജാചടങ്ങുകൾ. രാവിലെ 10 ന് കഞ്ഞി സദ്യ ഉണ്ടാവും. വൈകുന്നേരം 7 മണിക്ക് ശിവനടനം ഡാൻസ് അക്കാഡമി അവതരിപ്പിക്കുന്ന നടന വിസ്മയം ഡാൻസ് ഷോ

14നു 5മണിക്ക് നട തുറക്കൽ, 8.30 ന് : കാപ്പി സദ്യ,
ഉച്ചക്ക് 12 മണി മുതൽ നവജ്യോതി ഒരുക്കുന്ന അയ്യപ്പ സദ്യ. രാത്രി 9 ന് ഗാനമേള

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!