അഴൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.

image

അഴൂർ പഞ്ചായത്തിലെ പെരുംകുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ ആണ് പക്ഷിപനി സ്ഥിരീകരിച്ചത്.300 ഓളം താറാവുകൾ ആണ് ഈ ഫാമിൽ ചത്തത്.

വരും ദിവസങ്ങളിൽ 15, 16,17 വാർഡുകളിൽ പൂർണ്ണമായും മറ്റു വാർഡുകളിൽ ഭാഗികമായും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!