Search
Close this search box.

കരവാരം വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എട്ടാമത് വാർഷികപൊതുയോഗം

IMG_20230110_214453

കരവാരം വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എട്ടാമത് വാർഷികപൊതുയോഗം സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ഇന്ദിര. ബിയുടെ അധ്യക്ഷതയിൽ സൊസൈറ്റി പ്രസിഡന്റ്‌ കെ. ദിലീപ്കുമാർ ഉൽഘാടനം ചെയ്തു.

ഉയർന്ന മാർക്കുവാങ്ങിയ സംഘാoഗങ്ങളുടെ കുട്ടികൾക്കും മികച്ച സഹ കാരി അംഗങ്ങൾക്കും അവാർഡുകൾ വിതരണം ചെയ്തു.

സെക്രട്ടറി പി. ജയേഷ് റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ ജാഹ്ഫറു ദീൻ, പ്രമോദ്, വിവേകാന്ദൻ, ബാബു, റീന, ഷിബു, അമ്പിളി എന്നിവർ സംസാരിക്കുകയും ചെയ്തു. കുറഞ്ഞ പലിശ നിരക്കിൽ സ്വർണ പണയ വായ്പ, സാധാരണ വായ്പ എന്നിവ നൽകുവാനും തീരുമാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!