Search
Close this search box.

കടമ്പാട്ടുകോണത്ത് മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി..

IMG_20230112_09174535

നാവായിക്കുളം : കടമ്പാട്ടുകോണം നാഷണൽ ഹൈവേക്ക് സമീപത്തുള്ള ഉടയവൻ കാവ് ക്ഷേത്രത്തിനു സമീപത്തുള്ള ചാരു മരത്തിൽ വിശാഖ് എന്ന യുവാവ് 45 അടിയോളം ഉയരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി.ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് യുവാവ് ഭീഷണി മുഴക്കിയത്.

ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തുകയും എ എസ് ടി ഓ പ്രദീപ് കുമാർ മുകളിൽ കയറി വിശാഖമായി സംസാരിച്ചു.

അരമണിക്കൂറോളം പരിശ്രമത്തിനുശേഷം സംയമനത്തിൽ എത്തിച്ച് വിശാഖിനെ സേനാംഗങ്ങളുടെ സഹായത്തോടെ താഴെ എത്തിച്ചു.

എസ് ടി ഓ പ്രദീപ്കുമാർ എഫ ആർ ഓ ഷജീം അരവിന്ദ് ആർ വിഷ്ണു എസ് നായർ പ്രവീൺ ബിജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!