Search
Close this search box.

മംഗലപുരത്ത് വർക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം ചേർന്നു

IMG_20230112_182208

മംഗലപുരം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വർക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമ ഇടവിളാകം ഉദ്‌ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ്‌ മുരളീധരൻ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി.ലൈല, പഞ്ചായത്ത് അംഗങ്ങളായ വി.അജികുമാർ ,തോന്നയ്ക്കൽ രവി ,ബി .സി അജയരാജ് ,കെ .കരുണാകരൻ ,ബിന്ദു ബാബു ,ശ്രീലത ,ജുമൈലാ ബീവി ,ഷീല ,ബിനി, ഖുറൈഷാ ബീവി , എസ് .ജയ , അരുൺകുമാർ , ശ്രീചന്ദ് , എസ് .കവിത, അസ്സി:സെക്രട്ടറി ജനിഷ് ആർ വി രാജ് ,പ്ലാൻ ക്ലാർക്ക് സെമിന കെ പാഷ, കില റിസോഴ്സ്‌ പേഴ്‌സൺ പ്രമോദ് കൃഷ്‌ണ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!